തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ജി പ്രമോദ് (ദേശാഭിമാനി ) സെക്രട്ടറി: എം രാധാകൃഷ്ണൻ (കേരളകൗമുദി) ട്രഷറർ : എസ് . ശ്രീകേഷ് (മാതൃഭൂമി ) എന്നിവരെ തിരഞ്ഞെടുത്തു .
മറ്റു ഭാരവാഹികൾ :
വൈസ് പ്രസിഡന്റ് : രതീഷ് അനിരുദ്ധൻ ( മാതൃഭൂമി ന്യൂസ് ),
ജോയിന്റ് സെക്രട്ടറി : ദിനേശ് കൃഷ്ണൻ ( മെട്രോ വാർത്ത )
മാനേജിങ് കമ്മിറ്റി അംഗങ്ങൾ : വി എസ് അനു( ന്യൂസ് 18 ), സുരേന്ദ്രൻ നായർ (മനോരമ ന്യൂസ് ), ലക്ഷ്മി മോഹൻ (ലോക കേരളം.കോം), റിങ്കുരാജ് മട്ടാഞ്ചേരിയിൽ (മലയാള മനോരമ ), മാത്യു സി ആർ (വീക്ഷണം ), വിഷ്ണു പ്രസാദ് (ദേശാഭിമാനി)
വെൽഫെയർ കമ്മിറ്റി : എൻ വി ബാലകൃഷ്ണൻ ( കൈരളി ടി വി )