പേപ്പാറ ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചു .

106

തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചു. അഞ്ച് സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. കരമന ആറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നദിയില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

NO COMMENTS