കെ എസ് ആ ർ ടി സി ബസിനടിയിൽപ്പെട്ട് രണ്ടു പേർ മരിച്ചു

30

കൊച്ചി : പാലാരിവട്ടം ചക്കരപ്പറമ്പ് ബൈപാസിൽ കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു പേർ മരണപ്പെട്ടു. മരിച്ച ബൈക്ക് യാത്രികരെ തിരിച്ചറിഞ്ഞിട്ടില്ല. കെഎസ്ആർടിസി സ്കാനിയ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുക യായിരുന്നു ബസ് ബ്രേക്ക് ഇട്ടെങ്കിലും നിർത്താനായില്ലെന്ന് ദ്യക്‌സാക്ഷികൾ .ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്.

NO COMMENTS

LEAVE A REPLY