സ്‌പോർട്‌സ് ആന്റ് ഗെയിംസിൽ ദ്വിവത്സര സർട്ടിഫിക്കറ്റ് കോഴ്‌സ്

253

പട്യാല കേന്ദ്രമായ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ രണ്ടാം വാരം കായിക താരങ്ങൾക്കായി സായിയുടെ വിവിധ കേന്ദ്രങ്ങളിൽ സ്‌പോർട്‌സ് & ഗെയിംസിൽ ദ്വിവത്സര സർട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു.

അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ, ജിംനാസ്റ്റിക്, ഹോക്കി, സ്വിമ്മിംഗ്, വോളിബോൾ, വെയ്റ്റ്‌ലിഫ്റ്റിംഗ്, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. ഈ കോഴ്‌സുകൾക്കായുള്ള ആപ്ലിക്കേഷൻ ഫോമുകൾ www.nsnis.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഡെപ്യൂട്ടി ഡയറക്ടർ, സായ്, എൻ.എസ്.എൻ.ഐ.എസ്, പട്യാല-147007 എന്ന വിലാസത്തിലോ 0175-2211539 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.

NO COMMENTS