യുഡിഎഫ് യുവജന മാര്‍ച്ചില്‍ സംഘര്‍ഷം

159

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സെക്രട്ടറിയേറ്റിലേയ്ക്ക് നടന്ന യുഡിഎഫ് യുവജന മാര്‍ച്ചില്‍ സംഘര്‍ഷം. എം.ജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തി.നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡീന്‍ കുര്യാക്കോസ് അടക്കമുള്ള നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

NO COMMENTS

LEAVE A REPLY