ന്യൂയോര്‍ക്ക് യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡററും, നൊവാക് ദ്യോകോവിച്ചും പ്രീക്വാര്‍ട്ടറില്‍ കടന്നു. നിക്ക് കിര്‍ഗിയോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ (6-4, 6-1, 7-5). അതേസമയം, റിച്ചാര്‍ഡ് ഗാസ്‌ക്വയെ തോല്‍പ്പിച്ചാണ് ദ്യോകോവിച്ചിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍(6-2, 6-3, 6-3)