EDUCATIONTRENDING NEWS യു.എസ്.എസ്.പരീക്ഷാഫലം 12th April 2019 154 Share on Facebook Tweet on Twitter ഫെബ്രുവരി 23 ന് നടന്ന യു.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 66,866 പേർ പരീക്ഷയെഴുതിയതിൽ 8463 പേർ സ്‌കോളർഷിപ്പിന് അർഹരായി. ഇതിൽ 820 വിദ്യാർത്ഥികളെ പ്രതിഭാധനരായി തെരഞ്ഞെടുത്തു. www.keralapareekshabhavan.in വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്.