NEWSKERALANRI - PRAVASI യുഎഇയില്‍ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി 3rd December 2018 269 Share on Facebook Tweet on Twitter ദുബൈ : അനധികൃത താമസക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാനുള്ള പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്കുകൂടി നീട്ടിയതായി അധികൃതര്‍. യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായാണ് ഡിസംബര്‍ രണ്ടുമുതല്‍ ഒരുമാസത്തേക്ക് പൊതുമാപ്പ് നീട്ടിയത്.