NEWSKERALA യുഎഇ വിസയ്ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചു 21st June 2018 192 Share on Facebook Tweet on Twitter തിരുവനന്തപുരം : യുഎഇയില്‍ എംപ്ലോയ്മെന്റ് വിസയ്ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്ന യുഎഇ സര്‍ക്കാര്‍ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചെന്ന് അറിയിപ്പ് ലഭിച്ചതായി പ്രവാസികാര്യ വകുപ്പ് അറിയിച്ചു.