ട്രെയിനിൽ യാത്രക്കാർക്കു മേൽ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതിക്കെതിരെ യു എ പി എ

13

ആലപ്പുഴ: കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഫാറൂഖ് സെയ്ഫിക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമനം (യുഎപിഎ) ചുമത്തും. 2 ദിവസത്തെ ചോദ്യം ചെയ്യലിൽ നിന്നു പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ചോദ്യം ചെയ്യലിൽ കിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയൊരു സ്ഥലത്തെ ഷാറൂഖിലെ പിടികൂടിയ രത്നാഗിരിയിലേക്ക് അയച്ചു.

യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യവും ഈ കേസിലുണ്ടെന്ന് കേന്ദ്ര ഏജൻസികളും അന്വേഷണം സംഘത്തെ അറിയിച്ചിട്ടുണ്ട്. യു പി എ ചേർത്താൽ എന്റെ എപ്പ് കേസ് ഏറ്റെടുത്ത് പൂർണ അന്വേഷണത്തിലേക്ക് പോകാൻ സാധിക്കൂ

സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും ഷാറൂഖിന്റെ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. അവർ നൽകുന്ന വിവരങ്ങളിൽ നിന്നു തികച്ചും വ്യത്യസ്ത നാണു കേരളത്തിലെത്തിയ ഷാറുഖ് സെയ്ഫിയെന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത് , ഒരു ആവേശത്തിൽ ഇത്തരത്തിലൊരു കുറ്റം ചെയ്യുകയായിരുന്നു വെങ്കിൽ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വിവരങ്ങൾ പറയുമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു എന്നാൽ കുറ്റ സമ്മതത്തിനപ്പുറം ഒരിഞ്ചുപോലും മുന്നോട്ടു പോകാത്ത ഷാറൂക്കിൽ നിന്നു വിവരങ്ങൾ ഒന്നും കിട്ടുന്നില്ലെന്നതാണു പൊലീസിനെ അലട്ടുന്നത്.

NO COMMENTS

LEAVE A REPLY