തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്ലത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. സിറ്റിംഗ് എംപിയായ എന്‍.കെ. പ്രേമചന്ദ്രനായിരുക്കും കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് അസീസ് പറഞ്ഞു.എം.എ. ബേബിയെ പരാജയപ്പെടുത്തിയാണ് 2014ല്‍ പ്രേമചന്ദ്രന് മണ്ഡലത്തെ യുഡിഎഫിനൊപ്പം നിര്‍ത്തിയത്. 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്റെ ജയം.