ഉപതെരഞ്ഞെടുപ്പ് – മഞ്ചേശ്വരത്ത് യു ഡി എഫ് കൺവെൻഷൻ രമേശ് ചെന്നിത്തല ഇന്ന് ഉദ്ഘാടനം ചെയ്യും

111

കാസർകോട് : മഞ്ചേശ്വരം മണ്ഡലം നിയമ സഭ ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലം യു ഡി എഫ് കൺവെൻഷൻ ഇന്ന് (ചൊവ്വ) രാവിലെ 11 മണിക്ക് ഉപ്പള മരിക്ക പ്ലാസയിൽ പ്രതിപക്ഷ നേതാവ് ശ്രി രമേശ് ചെന്നിത്തല, ഉദ്ഘാടനം ചെയ്യുന്നു . ജനാബ് പി കെ കുഞ്ഞാലി കുട്ടി സാഹിബ് എം പി,ജനാബ് കെ പി എ മജീദ് സാഹിബ്, ശ്രീ എൻ കെ പ്രേമചന്ദ്രൻ എം പി,ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തുടങ്ങി യു ഡി എഫിന്റെ സമുന്നതരായ നേതാക്കൾ സംബന്ധിക്കും.

NO COMMENTS