കേരളത്തിൽ വോട്ടെണ്ണലിന്റെ രണ്ടു മണിക്കൂർ കഴിയുമ്പോൾ 20 മണ്ഡലങ്ങളിലും യുഡിഫ് മുന്നിൽ

135

കേരളത്തിൽ വോട്ടെണ്ണലിന്റെ രണ്ടു മണിക്കൂർ കഴിയുമ്പോൾ 20 മണ്ഡലങ്ങളിലും യുഡിഫ് മുന്നിൽ

തിരുവനന്തപുരം – ശശി തരൂർ 4905,ആറ്റിങ്ങൽ – അടൂർ പ്രകാശ് 7399, കൊല്ലം പ്രേമചന്ദ്രൻ 12996, പത്തനംതിട്ട ആന്റോ ആന്റണി 8504, മാവേലിക്കര 4970 . ആലപ്പുഴ ഷാനി മോൾ ഉസ്മാൻ
1717, കോട്ടയം തോമസ് ചാഴികാടൻ 16248 , ഇടുക്കി ടീൻ കുര്യാക്കോസ് 26250 , എറണാകുളം ഹൈബി ഈഡൻ 17748, ചാലക്കുടി ബെന്നി ബഹാൻ 13336, തൃശൂർ ടി.എൻ .പ്രതാപൻ 5961 , ആലത്തൂർ -രമ്യ ഹരിദാസ് 18087 , പാലക്കാട് വി കെ ശ്രീകണ്ഠൻ 28728 , പൊന്നാനി ഇ ടി മുഹമ്മദ് ബഷീർ 9734, മലപ്പുറം പി.കെ കുഞ്ഞാലികുട്ടി 33985, കോഴിക്കോട് എം കെ രാഘവൻ 18164 , വയനാട് -രാഹുൽ ഗാന്ധി 43352 , വടകര കെ.മുരളീധരൻ 5792, കണ്ണൂർ കെ.സുധാകരൻ 4056 കാസറഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ 17897

NO COMMENTS