NEWSKERALA യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു 3rd January 2018 360 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്റ്) ഫലം പ്രഖ്യാപിച്ചു. സിബിഎസ്‌ഇയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017 നവംബര്‍ അഞ്ചിനു നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.