ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​ത്സ​രി​ക്ക​ണോ എ​ന്നു​ള്ള​ത് രാ​ഹു​ല്‍ ഗാ​ന്ധി തീ​രു​മാ​നി​ക്കും.

150

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മുന്‍ മുഖ്യമന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യും കെപിസിസി പ്രസിഡന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​ത്സ​രി​ക്ക​ണോ എ​ന്നു​ള്ള​ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി തീ​രു​മാ​നി​ക്കും. ഇ​ന്ന് ചേ​ര്‍​ന്ന സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം രാഹുലിന് വിട്ടത്. ഉ​മ്മ​ന്‍ ചാ​ണ്ടി ഇ​ടു​ക്കി​യി​ലും മു​ല്ല​പ്പ​ള്ളി വ​ട​ക​ര​യി​ലും മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​നി​ടെ മ​ത്സ​ര രം​ഗ​ത്തേ​ക്കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

NO COMMENTS