പ്രളയക്കെടുതി ; ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി

174

ജനീവ : കേരളത്തിലെ പ്രളയക്കെടുതിയിൽ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള് നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു. പ്രളയം പോലുള്ളപ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി നിരന്തരം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ഇതുവരെ 180 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്.

NO COMMENTS