തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ രേഖകള്‍ ഹാജരാക്കണം

71

കാസറകോട് : പിലിക്കോട് ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എസ്.എസ്.എല്‍.സി ബുക്ക്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 23 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം..

NO COMMENTS