മോദി സര്‍ക്കാരിന്റെ കടുത്ത തീരുമാനങ്ങള്‍ കാരണം രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യമാക്കിയില്ല. എന്നാല്‍ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ നില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശം. നോട്ടുനിരോധനം രാജ്യത്തെ ചെറുകിട മധ്യവര്‍ഗ വിഭാഗത്തെ തകര്‍ത്തെന്നും, ഇവര്‍ക്ക് തിരിച്ചുവരവ് പോലും അസാധ്യമാക്കിയെന്നും പരാമര്‍ശമുണ്ടായിരുന്നു.