ഏകീകൃത തിരിച്ചറിയൽ കാർഡ് – നഴ്‌സുമാർ വിവരം നൽകണം

403

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ സംസ്ഥാനത്തെ നഴ്‌സുമാർക്കായി വിതരണം ചെയ്യുന്ന ഏകീകൃത തിരിച്ചറിയൽ (എൻ.യു.ഐ.ഡി.) കാർഡിനായി വിവരം നൽകണം. വിശദവിവരങ്ങൾക്കായി www.nursingcouncil.kerala.gov.in സന്ദർശിച്ച് അതിൽ നൽകിയിട്ടുള്ള ഏതെങ്കിലും കേന്ദ്രത്തിൽ നേരിട്ട് വിവരങ്ങൾ നൽകണം. ഇതിനായി മറ്റൊരു അവസരം ലഭിക്കില്ലെന്ന് രജിസ്ട്രാർ അറിയിച്ചു.

NO COMMENTS