യു​എ​സ് ഓ​പ്പ​ണ്‍ – സെ​റീ​ന വി​ല്യം​സും റോ​ജ​ര്‍ ഫെ​ഡ​റ​റും നാ​ലാം റൗ​ണ്ടി​ല്‍ – സ്കോ​ര്‍: 6-3, 6-2.

164

ന്യൂ​യോ​ര്‍​ക്ക്: വെ​റ്റ​റ​ന്‍ താ​ര​ങ്ങ​ളാ​യ സെ​റീ​ന വി​ല്യം​സും റോ​ജ​ര്‍ ഫെ​ഡ​റ​റും യു​എ​സ് ഓ​പ്പ​ണ്‍ നാ​ലാം റൗ​ണ്ടി​ല്‍ ക​ട​ന്നു.സ്കോ​ര്‍: 6-3, 6-2. നാ​ലാം റൗ​ണ്ടി​ല്‍ ക്രൊ​യേ​ഷ്യ​യു​ടെ പെ​ട്ര മാ​ര്‍​ട്ടി​ച്ചാ​ണ് സെ​റീ​ന​യു​ടെ എ​തി​രാ​ളി. ചെ​ക്ക് താ​ര​ത്തെ അ​നാ​യാ​സം സെ​റീ​ന മ​റി​ക​ട​ന്ന​പ്പോ​ള്‍ ബ്രി​ട്ടീ​ഷ് താ​ര​ത്തി​നെ​തി​രെ​യാ​യി​രു​ന്നു ഫെ​ഡ​റ​റു​ടെ വി​ജ​യം. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണ് ചെ​ക്ക് താ​രം ക​രോ​ളി​ന മു​ചോ​വ​യെ സെ​റീ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ബ്രി​ട്ട​ന്‍റെ ഡാ​ന്‍ ഇ​വാ​ന്‍​സി​നെ​യാ​ണ് ഫെ​ഡ​റ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ര്‍: 6-2, 6-2, 6-1. മ​ത്സ​രം 80 മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ ഫെ​ഡ​റ​ര്‍ തീ​ര്‍​ത്തു. മ​ത്സ​ര​ത്തി​ല്‍ 48 വി​ന്ന​റു​ക​ളാ​ണ് ഫെ​ഡ​റ​ര്‍ പാ​യി​ച്ച​ത്.

NO COMMENTS