ഗൊരഖ്പൂരില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു

249

ഗൊരഖ്പൂര്‍: ബി.ആര്‍.ഡി മെഡിക്കല്‍ മസ്തിഷ്ക ജ്വരം ബാധിച്ച്‌ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി 66 കുട്ടികളാണ് ആശുപത്രിയില്‍ മരിച്ചത്. ഗൊരഖ്പൂരിലെ ആശുപത്രിയില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്താനിരിക്കെയാണ് വീണ്ടും ശിശുമരണമുണ്ടായിരിക്കുന്നത്. സംഭവം സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്

NO COMMENTS