രക്തത്തിലെ ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് ഉചിതമായ ആഹാരരീതിയും ജീവിതശൈലി നിർദ്ദേശവും നൽകുന്ന ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ നൽകുന്നു. 30നും 60നും മദ്ധ്യേ പ്രായമുള്ളവർക്ക് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ സ്വസ്ഥവ്യത്ത വിഭാഗം ഒപിയിൽ (ഒ.പി. നം.2) തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചികിത്സ. വിശദ വിവരങ്ങൾക്ക്: 9544569173.