ഉഴവൂര്‍ വിജയന്‍റെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ശുപാര്‍ശ

241

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്‍റെ മരണത്തെ സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. നിര്‍ദേശം മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായി കൂടിയായ സുല്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കാനാണ്. ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച്‌ സുല്‍ഫിക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാനസികമായി തളര്‍ത്തിയെന്നും രോഗം വഷളാകാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. സര്‍ക്കാരിനു ഉടന്‍ തന്നെ ശുപാര്‍ശ ക്രൈംബ്രാഞ്ച് കൈമാറും.

NO COMMENTS