കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്കി. വി.ഡി സതീശന് എംഎല്‍എയാണ് പരാതി നല്‍കിയിരിക്കുന്നത്.
പറവൂരില്‍ ശശികല നടത്തിയ പ്രസംഗത്തില്‍ എഴുത്തുകാരെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ശികലയ്ക്കെതിരെ കേസെടുക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം.