തിരുവനന്തപുരം : മുഖ്യമന്ത്രി വിദേശത്ത് ചികിത്സയ്ക്കു പോയതോടെ കേരളത്തില്‍ ഭരണസ്തംഭനമുണ്ടായിരിക്കുകയാണെന്ന് വിഡി സതീശന്‍. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയത് കൊണ്ടാണ് സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന ആരോപണം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.