NEWS വ്യവസായി വി. എം രാധാകൃഷ്ണന്റെ സ്വത്ത് കണ്ടു കെട്ടി 21st September 2017 151 Share on Facebook Tweet on Twitter വ്യവസായി വി. എം രാധാകൃഷ്ണന്റെ സ്വത്ത് കണ്ടു കെട്ടി. 23 കോടിയുടെ സ്വത്താണ് കണ്ടു കെട്ടിയത് . നടപടിയെടുത്തത് മലബാര്‍ സിമന്റ് അഴിമതിയില്‍. വി. എം രാധാകൃഷ്ണനെതിരെ എന്ഫോഴ്സെമ്ന്റെ നടപടി.2004-2008 കാലയളവില്‍ സമ്ബാദിച്ച സ്വത്താണിത്.