ഓണം ഒരുമയുടെ ഊഷ്മളമായ സന്ദേശമാണ് നല്‍കുന്നത് : വി. എം. സുധീരന്‍

265

ദേശീയോത്സവമായ ഓണം ഒരുമയുടെ ഊഷ്മളമായ സന്ദേശമാണ് നല്‍കുന്നത്. ജാതിമത ചിന്താഗതികള്‍ക്കതീതമായി മനുഷ്യ സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഉദാത്തമായ ബന്ധങ്ങള്‍ ഊട്ടിഉറപ്പിക്കാന്‍ ഓണാഘോഷവേളകള്‍ നമുക്ക് പ്രചോദനകരമാകട്ടെ.എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

NO COMMENTS

LEAVE A REPLY