ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം : വി.എം.സുധീരന്‍

191

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇക്കാര്യത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് കൊണ്ട് തീവ്രവും നിരന്തരവുമായ തുടര്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY