എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിധി സുപ്രധാന നാഴികകല്ലെന്ന് വി.എം.സുധീരന്‍

230

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതിവിധി നീതി നിര്‍വ്വഹണത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. എന്‍ഡോള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ വിധി. കീടനാശിനി കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങള്‍ക്കും എത്രയും വേഗത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിയമനടപടി ഉണ്ടാകണമെന്നും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY