പയ്യന്നൂരിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റിന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് നിര്‍ദ്ദേശം നല്കി.
ഈ സംഭവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുധീരന് ഡി.സി.സി. പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.