തിരുവനന്തപുരം: വി.എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതു പരിപാടിക്കിടെ തലകറങ്ങി വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സുധീരനെ പിന്നീട് വിദഗ്ദ ചികിത്സക്കായി കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി.