സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വി .എം.സുധീരന്‍

121

കോട്ടയം : സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. നിയമ പരമായി ഇതിനെ നേരിടാന്‍ വിദഗ്ദ്ധ സമിതിയുമായി കൂടി കാഴ്ച് നടത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ കേസ് ഒറ്റകെട്ടായി നേരിടും.എന്നാല്‍ അതിനു പ്രേത്യേക പരിപാടികള്‍ ഒന്നും സംഘടിപ്പിക്കില്ല.കെ പി.സി.സി രാഷ്ട്രീയ സമിതിയിലാണ് തീരുമാനം.ലൈംഗീക ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും, എന്നാല്‍ കേസ് രാഷ്ട്രീയപരമായി നേരിടുന്നതിനോട് എതിര്‍പ്പുണ്ടെന്നും സുധീരന്‍ അറിയിച്ചു.

NO COMMENTS