NEWSKERALA തോമസ് ചാണ്ടിയുടെ മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കിയെന്ന് വി.എം സുധീരന് 6th November 2017 194 Share on Facebook Tweet on Twitter തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുമടക്കിയെന്ന് വി.എം സുധീരന്. തോമസ് ചാണ്ടിക്കെതിരെയുള്ള കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി സുധീരന് രംഗത്തെത്തിയിരിക്കുന്നത്.