കൊച്ചി : അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നു മരിച്ച സംഭവത്തില്‍ പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് വി എം സുധീരന്‍. അര്‍ഹമായ ശിക്ഷ നല്‍കണം. മധുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നിം വി എം സുധീരന്‍ പറഞ്ഞു.