കണ്ണൂര്‍, കരുണ ബില്ലില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് വി.എം സുധീരന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു

219

തിരുവനന്തപുരം: കണ്ണൂര്‍, കരുണ ബില്ലിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വി.എം സുധീരന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ബില്ലില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ടാണ് കത്ത്. ഇതിനിടെ ബില്ലിനെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ചും നടത്തി.

NO COMMENTS