ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് വിഎം സുധീരന്‍

166

തിരുവനന്തപുരം : ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് വിഎം സുധീരന്‍. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്നത് മാറണമെന്നും, ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS