തിരുവനന്തപുരം : എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസിൽ പ്രധാന പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ലെങ്കില്‍ കേസ് എന്‍ഐഎ അന്വേഷിക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു.