കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാരാണു കേരളം ഭരിക്കുന്നതെന്ന് വി.എം.സുധീരന്‍

172

മലപ്പുറം• കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാരാണു കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഏകാധിപത്യ സ്വഭാവത്തോടെയാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മലപ്പുറം എടപ്പാളില്‍ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടെ വീടു സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു സുധീരന്‍.

NO COMMENTS

LEAVE A REPLY