തൃശൂര്‍: ഇ.പി. ജയരാജന്‍റെ ബന്ധുനിയമന അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം സുധീരന്‍. നിയമനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലെങ്കില്‍ ഫയലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ എന്താണു തടസമെന്ന് യു.ഡി.എഫ്. ജനകീയ സദസ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം ചോദിച്ചു.