പോലീസിലെ ഉന്നത തലത്തിലുള്ള ചേരിപ്പോരുമൂലം ആഭ്യന്തര വകുപ്പ് ആഭ്യന്തര വകുപ്പ് കടുത്ത പ്രതിസന്ധിയിലെന്ന് വി.എം സുധീരന്‍

161

തിരുവനന്തപുരം : പോലീസിലെ ഉന്നത തലത്തിലുള്ള ചേരിപ്പോരുമൂലം ആഭ്യന്തര വകുപ്പ് ആഭ്യന്തര വകുപ്പ് കടുത്ത പ്രതിസന്ധിയിലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി തികച്ചും പരാജയമെന്നും സുധീരന്‍. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി തികച്ചും പരാജയമാണെന്നും സുധീരന്‍ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരിലെ ചേരിപ്പോരിനു മുന്നില്‍ ആഭ്യന്തരവകുപ്പ് പകച്ചു നില്‍ക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY