ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടികസംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. ഡി.സി.സി. പ്രസിഡന്റുമാരുടെ പേരുകള്‍ സംബന്ധിച്ച് കെ.പി.സി.സി. തലത്തില്‍ യാതൊരുവിധ ചര്‍ച്ചയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി