ടി. എം. ജേക്കബ് നവാഗതര്‍ക്ക് മാതൃകയാക്കാവു നിയമസഭാ സാമാജികന്‍ : സുധീരന്‍

158

തിരുവനന്തപുരം : ടി. എം. ജേക്കബിന്റെ ഓര്‍മകള്‍ തുടിച്ചുനി സായാഹ്നമായി അദ്ദേഹത്തിന് സമര്‍പ്പിച്ച സ്മരണാഞ്ജലി. മുന്‍ മന്ത്രിയും കേരള കോഗ്രസ് (ജേക്കബ്) സ്ഥാപകനേതാവുമായിരു ശ്രീ. ടി.എം. ജേക്കബിന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ടി. എം. ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് സംഘടിപ്പിച്ച സ്മരണാഞ്ജലി ചടങ്ങ് കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. വി. എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ലമെന്ററി രംഗത്തേക്ക് കടുവരു നവാഗതര്‍ക്ക് മാതൃകയാക്കാവു നിയമസഭാ സാമാജികനാണ് ടി. എം. ജേക്കബെ് ശ്രീ. സുധീരന്‍ പറഞ്ഞു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം മികവുതെളിയിച്ച ജേക്കബിന് നിയമസഭാ സാമാജികന്‍ എ നിലയില്‍ അനിതരസാധാരണമായ പ്രതിഭാവിലാസം അവകാശപ്പെ’താണ്. വിദ്യാഭ്യാസമന്ത്രിയായിരിക്കെ നട വിവാദമായ പ്രീഡിഗ്രി ബോര്‍ഡ് വിഷയത്തിലെ ചര്‍ച്ചകളില്‍ എതിരഭിപ്രായം ഉള്ളവരെപ്പോലും തന്റെ നിലപാട് ബോധ്യപ്പെടുത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രകടമായിരുു. ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രിയെ നിലയില്‍ ജീവിതത്തിന്റെ അവസാന കാലഘ’ത്തിലും അര്‍പ്പണബോധത്തോടെ ഒരു രൂപ അരി പദ്ധതി സാധ്യമാക്കി. സാംസ്‌കാരിക മന്ത്രിയെ നിലയില്‍ കലോത്സവങ്ങള്‍ മികവുറ്റതാക്കുകയും എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ. സി. ഡാനിയേല്‍ പുരസ്‌കാരം, സ്വാതി പുരസ്‌കാരം തുടങ്ങിയവ ഏര്‍പ്പെടുത്തുകയും ചെയ്തു. ജലസേചനവകുപ്പ് മന്ത്രിയായിരിക്കെ ശ്രീ. ജേക്കബാണ് സംസ്ഥാനത്തിനൊരു ജലനയം ആവിഷ്‌കരിച്ചതെും ശ്രീ. സുധീരന്‍ കൂ’ിച്ചേര്‍ത്തു.
കൈവച്ച രംഗങ്ങളിലെല്ലാം അദ്ദേഹത്തിന്റേതായ ഒരു ‘ടി.എം. ജേക്കബ് സിഗ്നേച്ചര്‍’ പ്രകടമായിരുു എ് ആമുഖപ്രഭാഷണത്തില്‍ പാര്‍ലമെന്റ് പ’ിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ. വി. തോമസ് അനുസ്മരിച്ചു. പൊതുവിതരണ സംവിധാനത്തില്‍ തുടക്കത്തില്‍ മേല്‍ക്കൈ നേടിയിരു കേരളം പിീട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിിലാകുതിനെപ്പറ്റി ജേക്കബിനുണ്ടായിരു ആശങ്കളെപ്പറ്റിയും നിലവിലെ റേഷന്‍ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ശ്രീ. കെ. വി. തോമസ് സംസാരിച്ചു.
ഭരണനിര്‍വഹണത്തിലെ ടി. എം. ജേക്കബിന്റെ പ്രാവീണ്യം മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്തുതിന് വേണ്ടു നടപടികള്‍ സ്വീകരിക്കണമെ് അനുസ്മരണ പ്രഭാഷണത്തില്‍ മുന്‍. അഡീഷണല്‍ ചീഫ് സെക്ര’റി ഡോ. ഡി. ബാബുപോള്‍ പറഞ്ഞു.
ടി. എം. ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസറ്റി ശ്രീമതി. ഡയ്‌സി ജേക്കബ് അധ്യക്ഷയായി. മുന്‍ എംഎല്‍എയും കേരള കോഗ്രസ് (ജേക്കബ്) ചെയര്‍മാനുമായ ജോണി നെല്ലൂര്‍, മാധ്യമപ്രവര്‍ത്തകന്‍ ശ്രീ. സണ്ണിക്കു’ി എബ്രഹാം, ശ്രീ. അനൂപ് ജേക്കബ് എംഎല്‍എ, ശ്രീമതി. അമ്പിളി ജേക്കബ് എിവര്‍ സംസാരിച്ചു. ട്രസ്റ്റിന്റെ ചികിത്സാസഹായവും സൗജന്യഭക്ഷണവിതരണനിധിയും ചടങ്ങില്‍ വിതരണം ചെയ്തു

NO COMMENTS

LEAVE A REPLY