മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വൈകരുതെന്ന് വി.എം.സുധീരന്‍

181

തിരുവനന്തപുരം• മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വൈകരുതെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തെക്കുറിച്ച്‌ ഇതുവരെ പൊലീസിനോ സര്‍ക്കാരിനോ വിശ്വസനീയമായി വിശദീകരിക്കാനായിട്ടില്ലെന്നും വി.എം സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY