ഹൈദരാബാദ് ഇരട്ട സ്‌ഫോടന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ കോടതി വിധി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ശക്തമായ സന്ദേശം : വി.എം. സുധീരന്‍

136

ഹൈദരാബാദ് ഇരട്ട സ്‌ഫോടന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ കോടതി വിധി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ജനാധിപത്യപരമായ പോരാട്ടത്തിന് കരുത്ത് പകരുന്നതാണ് ഈ കോടതിവിധിയെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY