തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് വി എസ് അച്യുതാനന്ദന്‍. നഴ്സുമാരുടെ ആവശ്യം മാനേജ്മെന്റുകളെ കൊണ്ട് അംഗീകരിപ്പിക്കണമെന്ന് വി എസ്. മാനേജ്മെന്റുകളുടെ ധാര്‍ഷ്ട്യം സര്‍ക്കാര്‍ അംഗീകരിക്കരുത്. സുപ്രിം കോടതി പറഞ്ഞിട്ടുള്ള മിനിമം വേതനം നഴ്സുമാര്‍ക്ക് ഉറപ്പാക്കണമെന്നും വി എസ് പറഞ്ഞു.