അലിന്‍ഡ് ഇടപാടില്‍ സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിച്ച്‌ വി.എസ്. അച്യുതാനന്ദന്‍

271

തിരുവനന്തപുരം : അലിന്‍ഡ് ഇടപാടില്‍ സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിച്ച്‌ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.
അലിന്‍ഡ് കൈമാറ്റത്തെ അന്നും ഇന്നും എതിര്‍ക്കും, സിപിഎം, എല്‍ഡിഎഫ് നിലപാടുകള്‍ക്ക് എതിരാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ എതിര്‍പ്പ് ഈ നിലപാടുകള്‍ അനുസരിച്ചാണ്. കമ്ബനി സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെയാണ് വേണ്ടതെന്നും വി.എസ് വ്യക്തമാക്കി.

NO COMMENTS