ജനകീയ സിനിമകള്‍ കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനംപിടിച്ച ചലച്ചിത്രകാരനാണ് ഐവി ശശിയെന്ന് വി എസ് അച്യുതാനന്ദന്‍

183

തിരുവനന്തപുരം : ചലച്ചിത്ര സംവിധായകന്‍ ഐ വി ശശിയുടെ നിര്യാണത്തില്‍ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അനുശോചനം അറിയിച്ചു. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കി സംവിധാനം ചെയ്ത നിരവധി ജനകീയ സിനിമകള്‍ കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐ വി ശശിയെന്ന് വി എസ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

NO COMMENTS