തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച്‌ ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്ന് വി.എസ്

228

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച്‌ ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്ന് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും വി.എസ് പ്രതികരിച്ചു. അതേസമയം തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം സംബന്ധിച്ച്‌ നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.

NO COMMENTS