നീലക്കുറിഞ്ഞി സങ്കേതത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

131

മൂന്നാര്‍: നീലക്കുറിഞ്ഞി സങ്കേതത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ഇതിന്റെ ചുമതല സര്‍ക്കാരിനാണെന്നും, ആവശ്യമായ സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ ഒഴിപ്പിക്കലിന് സര്‍ക്കാര്‍ തടയിട്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് വിഎസ് ഇക്കാര്യം പറഞ്ഞത്.

NO COMMENTS