NEWSKERALA ഓഖി ദുരന്തം ; വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു 6th December 2017 253 Share on Facebook Tweet on Twitter തിരുവനന്തപുരം : ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് വി.എസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.